രാജസ്ഥാനിലും കോണ്‍ഗ്രസില്‍ കലഹം; സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം
പഞ്ചാബിലെ പോലെ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പുതിയ മുഖ്യമന്ത്രി കൊണ്ടുവരണം. അതോടൊപ്പം, സച്ചിന്‍ പൈലറ്റിന്‍റെ പ്രവര്‍ത്തനഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹത സച്ചിന്‍ പൈലറ്റിനാണെന്നും